17th December 2025

Vazhcha Yugam

കോട്ടയം: നഗരസഭ മാലിന്യസംസ്കരണത്തിന്റെ ഹരിതകർമസേന യൂസർഫീ കാർഡ്, മാലിന്യസംസ്കരണ കലണ്ടർ എന്നിവയുടെ വിതരണ ഉദ്ഘാടനം നടത്തി. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം...
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ടെർമിനലിന്റെ നിർമ്മാണത്തിനായിട്ടുള്ള സാങ്കേതിക നടപടികൾ പൂർത്തി .ആയതായി അഡ്വ.ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. 62325050 രൂപയ്ക്കാണ് ഊരാളുങ്കൽ ലേബർ...
പിവി അന്‍വര്‍ എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു....
ജനുവരി 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും. എരുമേലി മുക്കുഴി...
കോ​ട്ട​യം: കാ​റ്റേ​റ്റ്​ നാ​ട​ൻ രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ‘നാ​ലു​മ​ണി​ക്കാ​റ്റി​ന്​’ ഇ​നി പു​തു​മോ​ടി. ‘ക്ലീ​ൻ സ്​​ട്രീ​റ്റ്​ ഫു​ഡ്​ ഹ​ബ്​’ ആ​യി​ മു​ഖം​മി​നു​ക്കി​യെ​ത്തു​ന്ന ‘നാ​ലു​മ​ണി​ക്കാ​റ്റ്​’ വ​ഴി​യോ​ര...
ഡൽഹിയിൽ നിരവധി സ്‌കൂളുകളിൽ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ പ്ലസ് ടു വിദ്യാർഥി കസ്റ്റഡിയിൽ.തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ്...
ന്യൂനപക്ഷേതര എയ്ഡഡ് കോളേജുകളിൽ അധ്യാപക അനധ്യാപക നിയമനങ്ങൾ നടത്തുമ്പോൾ എസ് /സി എസ് /ടി സംവരണം പാലിക്കണമെന്ന് യു ജി സി ഉത്തരവ്...
ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി...
ചങ്ങനാശ്ശേരി: സി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ സാംസ്‌കാരിക പദയാത്ര 1984-ൽ നടന്നതിന്റെ 40-ാം വാർഷികം ആഘോഷിക്കുന്ന പദയാത്രയുടെ സ്മരണ പുതുക്കാൻ, യുവകലാസാഹിതി കേരളത്തിലുടനീളം...