17th December 2025

Vazhcha Yugam

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് പൊതുപ്രവർത്തനത്തിന് കോർപ്പറേഷന്റെ പ്രഥമ നഗരരത്ന പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. മലയിൻകീഴ് ​ഗോപാലകൃഷ്ണൻ...
തൃശൂർ ∙ ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ (80) വിട വാങ്ങി. അമല ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച...
എരുമേലി ∙ പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ...
കോ​ട്ട​യം: സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​യി​ട​മാ​യി​രു​ന്ന ക​ള​ത്തി​ൽ​ക്ക​ട​വ് സാ​യാ​ഹ്ന വി​ശ്ര​മ​കേ​ന്ദ്രത്തിന്‍റെ പ്രൗ​ഢി മ​റ​യു​ന്നു. ക​ഞ്ഞി​ക്കു​ഴി-​കൊ​ല്ലാ​ട് ​റോ​ഡി​ൽ കൊ​ല്ലാ​ടി​ന്​ സ​മീ​പം കൊ​ടൂ​രാ​റി​നോ​ട്​ ചേ​ർ​ന്നാ​ണ്​ ഗ്രാ​മീ​ണ​ഭം​ഗി നി​റ​യു​ന്ന വി​ശ്ര​മ​കേ​ന്ദ്രം....
ചങ്ങനാശേരി : മാടപ്പള്ളി പഞ്ചായത്തിലെപഴയ പഞ്ചായത്ത് പടി – കൊഴുപ്പക്കളം റോഡിൻറെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. എം എൽ...
തിരുവനന്തപുരം: കേന്ദ്രസർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന വ്യാജേന തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ശ്രമം. ഇന്ത്യാപോസ്റ്റിന്റെ യഥാർഥ വിവരങ്ങളാണെന്ന വ്യാജേന...
കോട്ടയം: നല്ലയിടയൻ ദേവാലയത്തിൽ നല്ലിടയന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 10 ന് ആരംഭിക്കും, വൈകുന്നേരം അഞ്ചിന് വികാരി ഫാ.വിൽസൺ കാപ്പാട്ടിൽ...
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സമയത്ത് പ്രവേശനം അനുവദിക്കണമെന്ന് ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക...