17th December 2025

Vazhcha Yugam

എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ 38 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പുതിയതായി...
ചങ്ങനാശ്ശേരി: പെരുന്ന കൊല്ലം പറമ്പിൽ പരേതനായ ചെല്ലപ്പനാചാരിയുടെ മകൻ ശെൽവരാജൻ (കൊച്ചു രാജൻ) 61 വയസ്സ് നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് (5-01-25)...
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. സമയക്രമം പാലിക്കാനാവാത്തത്...
ഒറ്റപ്പാലം: സർക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളിൽ ജീവനക്കാർ അനാവശ്യമായി രാത്രിയിൽ തങ്ങുകയോ അന്തേവാസികൾക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹികനീതി വകുപ്പിന്റെ നിർദേശം. ചുമതലയില്ലാത്തവർ രാത്രിയിൽ...
തിരുവനന്തപുരം: 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന...
കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍...
ഏ​റ്റു​മാ​നൂ​ര്‍: സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ന്‍ഡി​ല്‍ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. ബ​സ് കാ​ത്തി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​ർ നാ​യ്​ ക​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​തേ​ടി....
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്. ബഹുജന...