16th December 2025

Vazhcha Yugam

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്,...
എരുമേലി ∙ കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ കൊരട്ടി പാലം മുതൽ എരുമേലി വരെയുള്ള അനധികൃത കടകൾ നീക്കം ചെയ്യാൻ ആർഡിഒ ഡി.രഞ്ജിത്തിന്റെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു....
ചാവക്കാട്∙ പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാരൾ ഗാനം ആലപിക്കുന്നത് തടഞ്ഞ എസ്ഐ വിജിത്ത് അവധിയിൽ പ്രവേശിച്ചു. പള്ളിമുറ്റത്ത്...
തിരുവനന്തപുരം: ക്രിസ്മസ് പുലരിയിൽ ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ച പെൺകുഞ്ഞിന് പേരിട്ടു. ബുധനാഴ്ച പുലർച്ചെ 05:50-നാണ് അമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചത്....
ചങ്ങനാശ്ശേരി : 223 വർഷമായി നടത്തിവരുന്ന ആഘോഷ ചിലവിലേക്ക് തിരുവിതാംകൂറിൻ്റെ കൊട്ടാരം കച്ചേരിയായി മണ്ഡപത്തിൻ്റെ വാതിൽ (ഇന്നത്തെ റവന്യൂ ടവർ ) നിന്ന്...
“കോട്ടയം : ബി.ജെ.പി. ജില്ലാ ഓഫീസിൽ ക്രിസ്‌മസ് ആഘോഷം നടത്തി. ബി.ജെ.പി. സംസ്ഥാനവക്താവ് അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരി കെയ്‌ക്കുമുറിച്ച് ആഘോഷത്തിന് തുടക്കംകുറിച്ചു. കരോൾ...
വാ​ഴൂ​ർ: മ​ല​യോ​ര മേ​ഖ​ല​യു​ടെ ക​വാ​ട​മാ​യ വാ​ഴൂ​രി​ൽ ന​ക്ഷ​ത്ര ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം. വാ​ഴൂ​ർ വ​ലി​യ തോ​ട്ടി​ലെ പൊ​ത്ത​ൻ പ്ലാ​ക്ക​ൽ ചെ​ക്ക് ഡാ​മി​ൽ ന​ട​ക്കു​ന്ന ‘ന​ക്ഷ​ത്ര...
“കടുത്തുരുത്തി : ഗ്രാമീണക്കാഴ്ചയുടെ വേറിട്ട വിരുന്നൊരുക്കി മൂന്നാമത് കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് 24 മുതൽ 31 വരെ എഴുമാന്തുരുത്തിൽ നടക്കും. ഗ്രാമോത്സവത്തിലൂടെ വിനോദസഞ്ചാര...
റായ്പൂര്‍: അരി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ദലിതനായ മധ്യവയസ്‌കനെ ആളുകള്‍ തല്ലിക്കൊന്നു. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലെ ദുമാര്‍പാലി ഗ്രാമത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം....