16th December 2025

Vazhcha Yugam

“നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്....
വാഴ്ചയുഗം പത്രം എല്ലാ വർഷവും ചങ്ങനാശ്ശേരി ചന്ദനകുടത്തോട് അനുബന്ധിച്ച് ഇറക്കാറുള്ള സ്പെഷ്യൽ സപ്ളിമെൻ്റിൻ്റെ ഇത്തവണ പ്രകാശനം പുതുർപ്പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡൻ്റ്...
മൂന്നാർ ∙ മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 7 ഡിഗ്രി സെൽഷ്യസിൽ കുണ്ടള തണുപ്പറിഞ്ഞു. മൂന്നാർ ടൗൺ,...
കൊല്ലം ∙ വിദ്യാർഥികളുമായി പോയ സ്കൂൾ ബസിനു തീപിടിച്ചു; കുട്ടികളെ സുരക്ഷിതമായി പുറത്ത് എത്തിച്ചെങ്കിലും വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ടു...
കോട്ടയം: കണ്ണും മനവും നിറച്ച് കുമാരനെല്ലൂർ ദേവീക്ഷത്രത്തിലെ തൃക്കാർത്തിക. നാടിന്‍റെ നാനാഭാഗങ്ങളിൽനിന്ന് ഭക്തസഹസ്രമാണ് തൃക്കാർത്തിക കണ്ടുതൊഴുത് ആത്മ നിർവൃതി നേടിയത്. വെള്ളിയാഴ്ച വെളുപ്പിന്...
ചങ്ങനാശേരി അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ നെൽക്കർഷകരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് / മട പൊട്ടുന്നു. പാടമേത് തോടേതെന്ന് തിരിച്ചറിയാനാവത്ത വിധമാണ് പലയിടവും. ഇന്നലെ രാവിലെ...
“കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന ആ​കാ​ശ​പ്പാ​ത​യു​ടെ മേ​ൽ​ക്കൂ​ര​യും തു​രു​മ്പെ​ടു​ത്ത പൈ​പ്പു​ക​ളും പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന്​ ബ​ല​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. അ​ടി​സ്ഥാ​ന തൂ​ണു​ക​ൾ ഒ​ഴി​കെ മ​റ്റു...
“കോ​ട്ട​യം: ഞാ​യ​റാ​ഴ്ച പ​ക​ൽ തു​ട​ങ്ങി അ​ർ​ധ രാ​​ത്രി വ​രെ ജി​ല്ല​യി​ലു​ണ്ടാ​യ​ത് അ​തി​തീ​​വ്ര മ​ഴ. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്ക്​ പ്ര​കാ​രം 18.3 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ്​...