16th December 2025

Vazhcha Yugam

കോട്ടയം ∙ മാലിന്യം മാറ്റാൻ കരാറെടുത്ത ഏജൻസി ഒരു മാസത്തിനുള്ളിൽ കൊണ്ടുപോയത് 73 ടൺ പ്ലാസ്റ്റിക് മാലിന്യവും, 20.14 ടൺ ചെരിപ്പും ബാഗും,...
ചങ്ങനാശേരി ∙ മാർക്കറ്റിലെ തീപിടിത്തം തടയാൻ പ്രതിരോധ സംവിധാനവുമായി അഗ്നിരക്ഷാസേനയും ജല അതോറിറ്റിയും. തീപിടിത്തങ്ങളിൽനിന്നു രക്ഷാപ്രവർത്തനം നടത്താൻ മാർക്കറ്റിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ്...
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ വിജയം നേടി അധികാരത്തിലേക്ക് നടന്നടുക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നോർത്ത് കാരോലൈന,...
പാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പൊലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ...
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് അനുകൂലം. 15 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു കഴിഞ്ഞു. ഓക്ലഹോമ,...
കുമരകം ∙ ബോട്ട് ജെട്ടി റോഡിൽ തറയോടുകൾ നിരത്തി മനോഹരമാക്കുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി....
പെ​രി​ന്ത​ൽ​മ​ണ്ണ: 14 വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ 70 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം രൂ​പ...
വൈക്കം ∙ തന്നോടു കാട്ടിയ അവഗണനയിൽ മനംനൊന്താണ് ഇരട്ടക്കൊല നടത്തിയതെന്നു പ്രതിയുടെ മൊഴി. ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിലാണു പ്രതി നിധീഷിന്റെ വെളിപ്പെടുത്തൽ....
കോട്ടയംപടിഞ്ഞാറൻ മേഖല വീണ്ടും ജലമേളയുടെ ആരവങ്ങളിലേക്ക്‌. താഴത്തങ്ങാടി മീനച്ചിലാറ്റിലെ ജലമേള 16ന്‌ നടത്തും. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌(സിബിഎൽ) ഉപേക്ഷിക്കാൻ...
കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ...