23rd December 2024

Entertainment Desk

ബാല്യത്തിലും കൗമാരത്തിലും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ജീവിതം… മരുതൂർ ഗോപാലമേനോൻ രാമചന്ദ്രനെ തമിഴകത്തിൻെറ എം.ജി.ആറാക്കി മാറ്റിയത് ആ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട ചങ്കുറപ്പായിരുന്നു....
തിരുവനന്തപുരം: പുതിയകാല സിനിമകൾക്കെതിരെ വിമർശനവുമായി മുൻമന്ത്രി ജി.സുധാകരൻ. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാതാരങ്ങളുടെ അമിത നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും...
മുംബൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പരാമർശങ്ങളുടെപേരിൽ ഗായകൻ അഭിജിത് ഭട്ടാചാര്യ വിവാദത്തിൽ. മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവായിരുന്നു, ഇന്ത്യയുടേതല്ലെന്ന അഭിജിത്തിന്റെ പോഡ്കാസ്റ്റ് പരാമർശത്തിനെതിരേ സാമൂഹിക,...
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വിടാതെ പോലീസ്. അപകടമുണ്ടായ...
കൊച്ചി: ഹേമ കമ്മിറ്റിയില്‍ മൊഴിനല്‍കാത്തവര്‍ക്കും സിനിമാമേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോഡല്‍ ഓഫീസര്‍ക്ക് പരാതിനല്‍കാമെന്ന് ഹൈക്കോടതി. ഡബ്‌ള്യു.സി.സി.യുടെ ആവശ്യം കണക്കിലെടുത്താണ് ജസ്റ്റിസ്...
ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ...
ബ്ലെസ്സി-പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിനായി എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍നിന്ന് പുറത്ത്. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക...
2025 ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ, കിരണ്‍റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ്’ (ലോസ്റ്റ് ലേഡീസ്) ചുരുക്കപ്പെട്ടികയിൽനിന്ന് പുറത്തായെങ്കിലും ഇന്ത്യ പ്രതീക്ഷ...
ഫോര്‍ട്ട്കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി (93) അന്തരിച്ചു. ദീര്‍ഘകാലമായി മത്സ്യസംസ്‌കരണ-കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഫോര്‍ട്ട്കൊച്ചിയിലെ...
ബെംഗളൂരു: ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ച് ബോളിവുഡ് നടി ശില്പാ ഷെട്ടി. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ജീവന്‍തുടിക്കുന്ന യന്ത്രയാനയെ...