ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം സിനിമാ ലോകത്തെ വിസ്മയിപ്പിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആ അതുല്യപ്രതിഭയുടെ പകര്‍ന്നാട്ടം ഇന്നും തുടരുകയാണ്....
Entertainment Desk
തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച നടന്‍ ടി.പി. മാധവന്റെ സംസ്‌കാരച്ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. ഗാന്ധി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. മകനും...
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്‍ ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ഇന്ന് ആരംഭിച്ചു. വിജയ് സേതുപതിയും സൂരിയും വെട്രിമാരനും നിര്‍മ്മാതാക്കളും ചേര്‍ന്നുള്ള...
തിയ്യേറ്ററില്‍ വലിയ സ്വീകാര്യത നേടിയില്ലെങ്കിലും പിന്നീട് ഡിവിഡി, ഒടിടി, യൂട്യൂബ് തുടങ്ങിയവയിലൂടെ മലയാളികളുടെ ഇഷ്ടസിനിമകളിലൊന്നായി മാറിയ ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. മിഥുന്‍...
ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ … …
ആര്‍.ജെ മഡോണക്ക് ശേഷം ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാളരാത്രി’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ...
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ...
വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് ബിസിനസ് രംഗത്തെ അതികായനായ രത്തൻ ടാറ്റ വിടപറഞ്ഞിരിക്കുന്നത്. സമൂഹത്തിലെ പലമേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിക്കതിലും പൊന്‍തിളക്കത്തോടെ...
നേതൃപാടവവും ധാര്‍മികതയും സ്വഭാവത്തിലെ വിനയവും കൊണ്ട് നിരവധി വ്യക്തിത്വങ്ങളെ സ്വാധീനിച്ചയാളാണ് വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. ബോളിവുഡ് നടന്‍...
പടയപ്പ സിനിമയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി കഥാപാത്രം രജിനികാന്തിനോട് പറയുന്നൊരു ഡയലോഗുണ്ട് വയസാനാലും ഉന്‍സ്‌റ്റെലും അഴകും ഉന്നെ വിട്ട് പോകലെ.. ആ...