ആയുസ്സിന്റെ സൂര്യന് പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, എത്രകാലം തുഴയാന്പറ്റും എന്നറിയില്ല- സലിം കുമാര്‍
മലയാളികളെയാകെ പൊട്ടിച്ചിരിപ്പിച്ച അതുല്യ നടന്മാരില്‍ ഒരാളാണ് സലിം കുമാര്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒട്ടേറെ നര്‍മരംഗങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹത്തിന്റെ 55-ാം...