ചെന്നൈ: കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ അടിവയറ്റിന് താഴെ സ്റ്റെൻഡ്...
Entertainment Desk
തെരുവിൽ ഉറങ്ങിയിട്ടുണ്ട്, ഭക്ഷണത്തിന് യാചിച്ചിട്ടുണ്ട്; അനുഭവിച്ച യാതനകളേക്കുറിച്ച് മിഥുൻ ചക്രവർത്തി
ഇന്ത്യന്‍ സിനിമയിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ബോളിവുഡ് ഇതിഹാസതാരം മിഥുന്‍ ചക്രവര്‍ത്തി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉന്നതമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയിരിക്കുകയാണ് ഇപ്പോള്‍...
ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ സാഹസികമായ പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ളതിനാല്‍ ഓഫ്...
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖിന്റെ കേസിലെ തുടര്‍നടപടിയില്‍ അന്വേഷണസംഘത്തിന്റെ തീരുമാനം ചൊവ്വാഴ്ച. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി അറസ്റ്റ്...
മുംബൈ: സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ നടനും ശിവസേന നേതാവുമായ ഗോവിന്ദയുടെ കാലിന് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45-ഓടെയാണ് സംഭവം. പുറത്തേക്ക് ഇറങ്ങാനൊരുങ്ങുമ്പോള്‍...
കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു....
കണ്ണൂർ: ഓണം റിലീസായെത്തി പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ആസിഫ് അലി നായകനായ ‘കിഷ്‌കിന്ധാകാണ്ഡം’. തിയേറ്ററുകളിൽ ‘വിജയകാണ്ഡം’ തീർക്കുന്ന...
തിരുവനന്തപുരം: സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സമിതിയുടെ അംഗസംഖ്യ പത്തില്‍നിന്ന് ഏഴാക്കി ചുരുക്കി. ലൈംഗികപീഡന പരാതിയില്‍ പ്രതിയായ എ....
ചെന്നൈ: ഹൃദയസംബന്ധമായ ചികിത്സയ്ക്കായി നടന്‍ രജനികാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം....