മലയാളത്തിലെ ആദ്യത്തെ ടൈം ലൂപ്പ് ത്രില്ലറായ ഉല്ലാസ് കൃഷ്ണ-സിജു വില്‍സണ്‍ ചിത്രം പുഷ്പക വിമാനം ട്രെയ്‌ലര്‍ പുറത്ത്. മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും...
Entertainment Desk
കൊച്ചി: പെരുമാള്‍ മുരുകന്‍റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഔദ്യോഗികമായി...
കിരണ്‍ അബ്ബാവരത്തിന്റെ പാന്‍ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍ സല്മാന്;കേരളത്തില്‍ പ്രദര്‍ശിപ്പിക്കും
കിരണ്‍ അബ്ബാവരം നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘ക’ യുടെ ഓവര്‍സീസ് വിതരണാവകാശം ശ്ലോക എന്റര്‍ടൈന്മെന്റ്‌സ് സ്വന്തമാക്കി. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന...
കൊച്ചി: നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദുപണിക്കരാണ് ജമീല എന്ന ടൈറ്റില്‍ റോളിലെത്തുന്നത്.ചിത്രത്തിലെ രണ്ട് ഗാനങ്ങളും, ടീസറും അണിയറ...
ചെന്നൈ: നടന്‍ രജനികാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി ചെന്നൈയിലെ അപ്പോളോ ആശുപത്രി. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ മെഡിക്കല്‍...
ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ...
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന...
കോഴിക്കോട്: അമേരിക്കയോടും ഇസ്രയേലിനോടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ പൊതുനിലപാടിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച...
എല്ലാകാര്യങ്ങളിലും മികച്ചുനില്‍ക്കാന്‍ സാധിക്കില്ല,നൃത്തരംഗത്തിലെ ട്രോളുകൾക്ക് മറുപടിയുമായി തൃപ്തി
രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ‘അനിമല്‍’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് തൃപ്തി ദിമ്രി. തൃപ്തിയുടെ പുതിയ സിനിമയായ ‘വിക്കി വിദ്യ...
ബാല–അമൃത സുരേഷ് വിഷയത്തിൽ പ്രതികരണവുമായി അമൃതയുടെ പി.എ. കുക്കു എനോല. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ കടുത്ത ആരോപണങ്ങളാണ് കുക്കു ഉയർത്തിയിരിക്കുന്നത്. കുക്കുവിന്റെ പ്രതികരണത്തില്‍നിന്ന്...